09 May 2024 Thursday

മൂക്കുതല കണ്ണേങ്കാവ് പുരം: കരിങ്കാളി വരവിന് അനുമതി

ckmnews

മൂക്കുതല കണ്ണേങ്കാവ് പുരം: കരിങ്കാളി വരവിന് അനുമതി


ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് പുര മഹോത്സവത്തിൻ്റെ പ്രധാന ആകർഷണമായ കരിങ്കാളി വരവിന് 

കോവിഡ്  പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ച് അനുമതി ലഭിച്ചു. ജനുവരി 21നാണ് പൂരമഹോത്സവം.കരിങ്കാളി വഴിപാട് നേർന്നവർ ഡിസംബർ 25 മുതൽ ക്ഷേത്രത്തിലെ പ്രത്യേക കൗണ്ടറിൽ പേര് രജിസ്ട്രർ ചെയ്യേണ്ടതും ലഭിക്കുന്ന നമ്പറും സമയവും അനുസരിച്ച് ക്ഷേത്രത്തിലെത്തി മൂലസ്ഥാനത്ത് മുടി കുത്തേണ്ടതുമാണ്.പറവെയ്പ്പിനുള്ള ടോക്കൽ ജനുവരി 2ന് വിതരണം ചെയ്യും. ജനുവരി 20, 21 തിയതികളിൽ പറവെയ്പ്പ് നടക്കും.