20 April 2024 Saturday

ചിയ്യാനൂർ പുലരി സംസ്കരിക വേദി പ്രവർത്തകർ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ckmnews

ചിയ്യാനൂർ പുലരി സംസ്കരിക വേദി  പ്രവർത്തകർ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.


ചങ്ങരംകുളം:ചിയ്യാനൂര്‍ പുലരി സംസ്കരിക വേദി ചിയ്യാനൂർ പ്രവർത്തകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനോപരണങ്ങള്‍ വിതരണം ചെയ്തു.പതിനാറാം വാർഡ് അംഗൻവാടിയിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.മെമ്പർ തെസ്നീം അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.അധ്യാപിക മീനാക്ഷി,പുലരി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു