23 April 2024 Tuesday

മഹാമാരിയെ അതിജയിക്കാന്‍ പാവിട്ടപ്പുറം കോട്ടേക്കുന്ന് കൂട്ടായ്മ

ckmnews

*മഹാമാരിയെ  അതിജയിക്കാൻ പാവിട്ടപ്പുറം കോട്ടേകുന്ന് കൂട്ടായ്മ*.


ചങ്ങരംകുളം:പാവിട്ടപ്പുറം കോട്ടേകുന്ന് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം നടത്തി.മഹാമാരിയെ  അതിജയിക്കാൻ ഓണത്തിനൊരു കൈ താങ്ങ് എന്ന പേരില്‍ നാട്ടിലെ ഒരുപറ്റം യുവാക്കളുയും  പ്രവാസികളുടെയും നേതൃത്വത്തിലാണ് നാടിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ വാതയാനങ്ങൾ തുറന്നിട്ട്‌ രൂപം കൊടുത്ത കൂട്ടായ്മ കോവിഡ് മഹാമാരിക്ക് ഇടയിലും പരിമിതിക്കു ഉള്ളിൽ നിന്ന് കൊണ്ട് തന്നെ നാടിനു കൈ താങ്ങാവുന്നത്.