23 April 2024 Tuesday

എസ്എസ്എല്‍സി പരീക്ഷയില്‍ ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ഫസ്നക്ക് എല്ലാ വിഷയത്തിലും A+

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ഫസ്നക്ക് എല്ലാ വിഷയത്തിലും A+


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ ചങ്ങരംകുളം സ്വദേശി ഫസ്നക്ക് എല്ലാ വിഷയത്തിലും A+.ചങ്ങരംകുളം എസ്എം സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശിയായ ജീലന്‍ സുനീറ ദമ്പതികളുടെ മകളാണ്