09 May 2024 Thursday

സംസ്ഥാന പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ckmnews

സംസ്ഥാന പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ  ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ  ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.വ്യാഴാഴ്ച കാലത്താണ് സംഭവം.പരിക്കേറ്റ ചിയ്യാനൂർ സ്വദേശി മുഹമ്മദ് എന്നയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.