28 March 2024 Thursday

ബാബിറിമസ്ജിദ് വിധിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

ckmnews

ബാബിറിമസ്ജിദ് വിധിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു


ചങ്ങരംകുളം:ബാബ്റി മസ്ജിദ് തകർത്ത കേസ്സിൽ പ്രതികളെ വെറുതെ വിട്ടതിൽ വെൽഫെയർ പാര്‍ട്ടി ആലംങ്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.ചങ്ങരംകുളം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എംകെ അബ്ദുൾ റഹിമാൻ.ടിവി മുഹമ്മദ് അബ്ദുൾ റഹിമാൻ,ഹംസ മാട്ടം.അബ്ദുട്ടി വളയംകുളം.സുലൈമാൻ കോക്കൂർ,ഷറഫുദ്ദീൻ.മജീദ്.മുഹമ്മത് കുട്ടി കോക്കൂർ എന്നിവർ നേതൃത്വം നല്‍കി