09 May 2024 Thursday

കെഎൻഎം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി പലിശ രഹിത നിധി യുടെ രണ്ടാംഘട്ടം ആരംഭിച്ചു.

ckmnews


ചങ്ങരംകുളം:കെ എൻ.എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന നവോത്ഥാന പലിശ രഹിത നിധി യുടെ രണ്ടാം ഘട്ടം പ്രവർത്തനം വളയംകുളം MI ഹാളിൽ ആരംഭിച്ചു.ചെയർമാൻ എം അബ്ബാസ് അലി, കൺവീനർ നിയാസ് കോകൂർ , വൈസ് ചെയർമാൻ കെ.വി ഹസ്സൻ മാസ്റ്റർ, കൺവീനർ പി.കെ. അബ്ദുളളക്കുട്ടി, രക്ഷാധികാരിളായ .പി.പി. ഖാലിദ് ,കെ.വി മുഹമ്മദ് എന്നിവർ സംബന്ധിച്ചു