20 April 2024 Saturday

ഇറവറാംകുന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസ 75മത് സ്വതന്ത്രദിനം ആഘോഷിച്ചു.

ckmnews



ചങ്ങരംകുളം:ഇറവറാംകുന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസ 75മത് സ്വതന്ത്രദിനം ആഘോഷിച്ചു.മഹല്ല് പ്രസിഡന്റ് അബ്ദു പാതാഗ ഉയർത്തി.മഹല്ല് ഖത്തീബ് റിയാസുദ്ധീൻ സുഹ്രിരി സ്വാതന്ത്ര ദിന സന്ദേശപ്രഭാഷണം നടത്തി.സെക്രട്ടറി ഷബീർ വരാട്ട്.ജോ സെക്രട്ടറി നൗഷാദ് വികെഎം പ്രസിഡന്റ് അബ്‌ദുള്ള കുട്ടി.ട്രഷറർ മൊയ്‌ദുണ്ണി. മറ്റു എക്സി കുറ്റീവ് ഭാരവാഹികൾ നേതൃത്വം കൊടുത്തു.അതോടൊപ്പം കുട്ടിക