26 April 2024 Friday

കോക്കൂര്‍ ഹൈസ്കൂള്‍ കെട്ടിടം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

ckmnews

കോക്കൂര്‍ ഹൈസ്കൂള്‍ പ്ളസ്ടു കെട്ടിടം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു


ചങ്ങരംകുളം:കോക്കൂര്‍ ഹൈസ്കൂളിന് പുതുതായി നിര്‍മിച്ച പ്ളസ്ടു കെട്ടിടം നാടിന് സമര്‍പ്പിച്ചു.വെള്ളിയാഴ്ച  3.30 ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍   ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷ വഹിച്ചു.എ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു സംസാരിച്ചു.എം ബി ഫൈസൽ,എം കെ അൻവർ,അയിഷ ഹസൻ,കെ പി രമേഷ്‌ കുമാർ,അഷ്‌റഫ്‌ കോക്കൂർ,പി പി സക്കീർ,കെ വി ഹംസ,സി ഇബ്രാഹിം,എന്‍വി ഉണ്ണി,മുജീബ്‌ കോക്കൂർ,പി വി അജിത,പി കെ ഗീത തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു