29 March 2024 Friday

ചങ്ങരംകുളം വളയംകുളം സ്വദേശി അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

ചങ്ങരംകുളം വളയംകുളം സ്വദേശി അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ചങ്ങരംകുളം:വളയംകുളം സ്വദേശി അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.വളയംകുളം റെസ്റ്റ് ഹൗസിന് പിന്നിൽ താമസിക്കുന്ന കരിയാട്ട് സെക്കീർ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്