29 March 2024 Friday

പാവിട്ടപ്പുറം ശാഖ മുസ്ലിംലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു

ckmnews



ചങ്ങരംകുളം:പാവിട്ടപ്പുറം ശാഖ മുസ്ലിംലീഗ് മെംമ്പർഷിപ്പ് ക്യാമ്പയിൻ ശാഖ മുസ്ലിംലീഗ് ജറൽസെക്രട്ടറി വലിയവീട്ടിൽ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.കുഞ്ഞുമുഹമ്മദ് കോക്കൂർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.ആലംകോട് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ്പ്രസിഡൻ്റ് മാനു മാമ്പയിൽ,കെഎംസിസി.ഷാർജ മലപ്പുറം ജില്ലാ മുൻ വൈസ്പ്രസിഡൻ്റ് ഹമീദ് പളളിയറക്കൽ,എം എം അസി,അബ്ദു കെഎ .മുഹമ്മദ് അൻസാരി.  ഉമ്മർകുഞ്ഞിപ്പ.അലി പിഎം .സുലൈമാൻ എംയു.കുവൈത്ത് സൈനു തുടങ്ങിയ നേതക്കൾ പങ്കെടുത്തു