28 March 2024 Thursday

പഴയ കാല കോൺഗ്രസ് നേതാവും ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന മുഹമ്മദ്കുട്ടി നിര്യാതനായി

ckmnews

പഴയ കാല കോൺഗ്രസ് നേതാവും ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന മുഹമ്മദ്കുട്ടി നിര്യാതനായി 


ചങ്ങരംകുളം:പഴയ കാല കോൺഗ്രസ് നേതാവും ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന പാക്കിനികളത്തില്‍ മുഹമ്മദ്കുട്ടി(77) നിര്യാതനായി.ഭാര്യ കദീജ.മക്കൾ സൈത് മുഹമ്മത്,ഷാജഹാൻ,ഫാത്തിമ.മരുമക്കൾ റസാക്ക്, സുഹ്റ,സൽമ

കബറടക്കം

നാളെ (3/7/21 ) കാളാച്ചാൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ