24 April 2024 Wednesday

പ്രതിഷേധ ജ്വാല തീര്‍ത്ത് ശിവദാസനും കുടുംബവും

ckmnews

പ്രതിഷേധ ജ്വാല തീര്‍ത്ത് ശിവദാസനും കുടുംബവും


ചങ്ങരംകുളം:ഹത്രസ്  പീഡനത്തിൽ നീതി നിഷേധിച്ചതിനെതിരെ

പ്രതിഷേധ ജ്വാല തീര്‍ത്ത് ശിവദാസനും കുടുംബവും.ശനിയാഴ്ച വനിതദർശൻ വേദി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പൊന്നാനി നിയോജക മണ്ഡലം നന്നംമുക്ക് പഞ്ചായത്ത് ഗാന്ധിദർശൻ വേദി ചെയർമാനും ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ. ബി ശിവദാസന്‍ കുടുംബത്തോടൊപ്പം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.