24 April 2024 Wednesday

നാളെ മുതൽ മൂന്ന് ദിവസം ചങ്ങരംകുളം ടൗണിൽ ബസ്റ്റാന്റ് റോഡ് അടച്ചിടും

ckmnews

നാളെ മുതൽ മൂന്ന് ദിവസം ചങ്ങരംകുളം ടൗണിൽ ബസ്റ്റാന്റ് റോഡ് അടച്ചിടും


ചങ്ങരംകുളം:നാളെ മുതൽ മൂന്ന് ദിവസം ചങ്ങരംകുളം ടൗണിൽ ബസ്റ്റാന്റ് റോഡ് അടച്ചിടും.ബസ്റ്റാന്റിലും അനുബന്ധ റോഡിലും ടാറിങ് അടക്കമുള്ള പ്രവൃത്തികൾ നടക്കുന്നതിനാലാണ് ജനുവരി 28,29,30(വെള്ളി,ശനി,ഞായർ)ദിവസങ്ങളിൽ റോഡുകൾ അടക്കുന്നത്