25 April 2024 Thursday

ആലംകോട് സ്നേഹനഗറിൽ താമസിക്കുന്ന പുല്ലൂണിയിൽ കുഞ്ഞുണ്ണി എന്നവർ നിര്യാതനായി

ckmnews

ആലംകോട് സ്നേഹനഗറിൽ താമസിക്കുന്ന പുല്ലൂണിയിൽ  കുഞ്ഞുണ്ണി എന്നവർ  നിര്യാതനായി


ചങ്ങലംകുളം:ആലംകോട് സ്നേഹനഗറിൽ താമസിക്കുന്ന പുല്ലൂണിയിൽ  കുഞ്ഞുണ്ണി എന്നവർ  നിര്യാതനായി , 82 വയസായിരുന്നു .ഭാര്യ: ശാരദ ,മക്കൾ: രമേഷ് ,സുഭാഷ് , സുഭിലാഷ് മരുമക്കൾ: ഷീബ , ശ്രീതു , അമൃത .