23 April 2024 Tuesday

യുഡിഎഫ് സ്ഥാനാർത്ഥി എഎം രോഹിത്തിന്റെ നന്നംമുക്ക് പഞ്ചായത്തിലെ പര്യടനം തുടങ്ങി

ckmnews

യുഡിഎഫ് സ്ഥാനാർത്ഥി എഎം രോഹിത്തിന്റെ നന്നംമുക്ക് പഞ്ചായത്തിലെ  പര്യടനം തുടങ്ങി


ചങ്ങരംകുളം:യുഡിഎഫ് സ്ഥാനാർത്ഥി എഎം രോഹിത്തിന്റെ നന്നംമുക്ക് പഞ്ചായത്തിലെ  പര്യടനം തുടങ്ങി കാലത്ത് 8.30ന്   നരണിപ്പുഴ സെന്ററിൽ  നിന്ന് ആരംഭിച്ചു.അഷ്റഫ് കോക്കൂർ  ഉദ്ഘാടനം ചെയ്ത പരിപാടിയിൽ 

സി.എം.യൂസുഫ്,കാരയിൽ അപ്പു, ഷാനവാസ് വട്ടത്തൂർ, പ്രണവം പ്രസാദ്, നരണിപ്പുഴ മുഹമ്മദലി, സുരേന്ദ്രൻ എഎസ് തുടങ്ങിയവർ സംസാരിച്ചു.അലിമോൻ നരണിപ്പുഴ, കബീർ മാളിയേക്കൽ, നാഹിർ ആലുങ്ങൽ,വികെഎം നൗഷാദ്, റഹൂഫ് നരണിപ്പുഴ, ഷജീർ പികെ മുസ്തഫ മാട്ടം, സാദിഖ് നെച്ചിക്കൽ, നവാസ് വിരളിപ്പുറത്ത്, ബഷീർ നരണിപ്പുഴ,കുഞ്ഞിമോൻ വെള്ളക്കടവിൽ,ഫാരിസ് നരണിപ്പുഴ,സിഎം അഷ്റഫ്, രിസാൽ നരണിപ്പുഴ, നൗഷാദ് നരണിപ്പുഴ, ജമീല മനാഫ്, ജസീല ഫൈസൽ,ഇബ്രാഹിംകുട്ടി കിഴിഞ്ഞാലിൽ, ഇഖ്ബാൽ നരണിപ്പുഴ തുടങ്ങിയ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സംബന്ധിച്ച പരിപാടിയിൽ എംഎസ് കുഞ്ഞുണ്ണി,  നരണിപ്പുഴ മുഹമ്മദലി, കബീർ മാളിയേക്കൽ എന്നിവർ സ്ഥാനാർഥിയെ ഹാരമണിയിച്ചു.