09 May 2024 Thursday

പാന ആശാന് സംസ്കാര സാഹിതിയുടെ ആദരവ് സമ്മാനിച്ചു

ckmnews

പാന ആശാന് സംസ്കാര സാഹിതിയുടെ ആദരവ് സമ്മാനിച്ചു


ചങ്ങരംകുളം:കെ.പി.സി.സി.സംസ്കാര സാഹിതിയുടെ ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി  പ്രമുഖ ചെണ്ടവാദ്യകലാകാരനും പാന ആശാനുമായ ആലങ്കോട് കുട്ടൻ നായരെ ആദരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ ഉപഹാര സമർപ്പണം നടത്തി.എം.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഹുറൈർ കൊടക്കാട്ട്, നാഹിർ ആലുങ്ങൽ , പ്രവിത കടവനാട് , സുജിത സുനിൽ ,ശശി പുക്കേപ്പുറത്ത്,സി.കെ.മോഹനൻ , പ്രദീപ് കാട്ടിലാ യിൽ , ജയപ്രകാശ് പൊന്നാനി, അരുൺലാൽ കോക്കൂർ , പ്രസന്നൻ കല്ലൂർമ്മ, ഷൈജു കോക്കൂർ , ഷംസീർ മണാളത്ത്, ഉമ്മർ മാന്തടം, കുഞ്ഞിമോൻ ആലങ്കോട് തുടങ്ങിയവർ പ്രസംഗിച്ചു.