09 May 2024 Thursday

ചെറവല്ലൂർ കിഴക്കുമുറി പ്രതിഭ ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ അനഘയെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:അവസരോചിതമായ ഇടപെടലിലൂടെ ഡ്രൈവറില്ലാതെ പുറകോട്ട് ഓടിയ ഓട്ടോ ടാക്സി പിടിച്ച് നിർത്തി അഭിമാനമായ അനഘയെ വീട്ടിലെത്തി അനുമോദിച്ചു.ചെറവല്ലൂർ കിഴക്കുമുറി സ്വദേശിയും പ്ളസ്ടു വിദ്യാർത്ഥിയുമായ അനഘയെ ചെറവല്ലൂർ കിഴക്കുമുറി പ്രതിഭ ക്ലബ് ഭാരവാഹികളുടെ ആഭിമുഖ്യത്തിലാണ് അനുമോദിച്ചത്.ക്ളബ്ബ് ഭാരവാഹി ആഷി പൊന്നാടയണിയിച്ചുL