25 April 2024 Thursday

കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂനിയൽ ആലങ്കോട് പഞ്ചായത്ത് സമ്മേളനം നാളെ നടക്കും

ckmnews

കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂനിയൽ ആലങ്കോട് പഞ്ചായത്ത് സമ്മേളനം നാളെ നടക്കും


ചങ്ങരംകുളം:കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂനിയൽ ആലങ്കോട് പഞ്ചായത്ത് സമ്മേളനം

മാർച്ച 21 ഞായർ പന്താവൂർ ആലങ്കോട് ജനത എൽ.പി.സ്കൂളിൽ നടക്കും.ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.മറ്റു സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും