28 March 2024 Thursday

വളയംകുളം ഫാബ് ഹെല്‍ത്ത് കെയര്‍ സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

ckmnews

വളയംകുളം ഫാബ് ഹെല്‍ത്ത് കെയര്‍ സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:വളയംകുളം ഫാബ് ഹെല്‍ത്ത് കെയര്‍ ഉദ്ഘാടനം പ്രദേശത്ത് ബ്ളോക്ക്,പഞ്ചായത്ത് തലങ്ങളില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ആരോഗ്യ രംഗത്തെ മികച്ച ഡോക്ടര്‍മാരുടെ സേവനവും മറ്റു ചികിത്സാ സൗകര്യങ്ങളും പ്രദേശത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്ന്    ഉടമ പറഞ്ഞു