01 May 2024 Wednesday

വളയംകുളം എം.വി.എം സ്കൂളിന്റെ സ്ഥാപകൻ കൂടിയായ മേച്ചിനാത്ത് വളപ്പിൽ മൊയ്തു ഹാജി അന്തരിച്ചു

ckmnews

വളയംകുളം എം.വി.എം സ്കൂളിന്റെ സ്ഥാപകൻ കൂടിയായ മേച്ചിനാത്ത് വളപ്പിൽ മൊയ്തു ഹാജി അന്തരിച്ചു


ചങ്ങരംകുളം:വളയംകുളം എംവിഎം സ്കൂളിന്റെ സ്ഥാപക പ്രസിഡണ്ട്  കൂടിയായ വളയംകുളം മേച്ചിനാത്ത് വളപ്പിൽ മൊയ്തു ഹാജി അന്തരിച്ചു.85 വയസായിരുന്നു.

ഭാര്യമാർ:ആയിഷ(പരേത)നബീസ,മറിയ,കദീജ

മക്കൾ:മജീദ്,അബ്ദുറഹിമാൻ,സൈനുദ്ധീൻ,ഷെഹീർ,സാലിഹ്,ഷെമീറ,സെക്കീന,സലീന,ഷെബീർ,ജീഷാർ,സഫിയ,ജസീല.

മരുമക്കൾ:റഷീദ,ഷീബ,ഷബ്ന,റഫ,അബൂബക്കർ,ഷെമീം,സലാം,റഫീക്ക്,സെക്കീന,നുഷൈബ,റിൻഷ,

മൊയ്തുഹാജിയുടെ നിര്യാണത്തെ തുടർന്ന് തിങ്കളാഴ്ച എംവിഎം സ്കൂളിന് അവധി ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു