Nannamukku
ചങ്ങരംകുളം സാംസ്കാരിക സമിതി ഇന്നലത്തെ മഴ നോവൽ ചർച്ച ചെയ്തു
ചങ്ങരംകുളം സാംസ്കാരിക സമിതി ഇന്നലത്തെ മഴ നോവൽ ചർച്ച ചെയ്തു
ചങ്ങരംകുളം സാംസ്കാരിക സമിതി ഇന്നലത്തെ മഴ നോവൽ ചർച്ച ചെയ്തു.എൻ മോഹനൻ രചിച്ച ഇന്നലത്തെ മഴകേരളത്തിലെ ജാതി വ്യവസ്ഥയുടെ വ്യർത്ഥതയെ പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തിൻ്റെ പശ്ചാത്തലത്തിൽ പൊളിച്ചെഴുതുന്നു എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി.കെ ബി മോഹൻ പണിക്കർ രജികുമാർ പുലാക്കാട് ടി പി മുകുന്ദൻ ഇസ്ഹാഖ് ഒതളൂർ ചന്ദ്രികാ രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ പങ്കെടുത്തു.സ്ലാവെൻക ഡ്രാക്കുലിൻ്റെ ഫ്രിഡ കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.