26 April 2024 Friday

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ ഉദ്യോഗസ്ഥനായിരുന്ന (റിട്ടയേഡ്) ചങ്ങരംകുളം ആലങ്കോട് സ്വദേശി അലുവാ പറമ്പിൽ - കുമാരൻ നിര്യാതനായി

ckmnews

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ ഉദ്യോഗസ്ഥനായിരുന്ന (റിട്ടയേഡ്) ചങ്ങരംകുളം ആലങ്കോട് സ്വദേശി അലുവാ പറമ്പിൽ - കുമാരൻ നിര്യാതനായി


ചങ്ങരംകുളം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ ഉദ്യോഗസ്ഥനായിരുന്ന (റിട്ടയേഡ്) ആലങ്കോട് അലുവാ പറമ്പിൽ - കുമാരൻ (80 വയസ്സ്) നിര്യാതനായി.ഭാര്യ - ശോഭന, മക്കൾ - സുനിൽ കുമാർ (സോഫ്റ്റ് വെയർ ഡവലപ്പർ), സുധീഷ് കുമാർ- (സിവിൽ എഞ്ചിനിയർ ദുബായ്), ശ്രീപ്രിയ, മരുമക്കൾ -ജിഷ സുനിൽ, രേഷ്മ സുധീഷ്,സുനില്‍