25 April 2024 Thursday

ഓണ്‍ലൈനില്‍ വധുവിനെ തേടുന്നവരുടെ എണ്ണം കൂടുന്നു:250 ഓളം പെണ്ണ് കണ്ട സജീവും വധുവിനെ തേടുന്നു

ckmnews

ഓണ്‍ലൈനില്‍ വധുവിനെ തേടുന്നവരുടെ എണ്ണം കൂടുന്നു:250 ഓളം പെണ്ണ് കണ്ട സജീവും വധുവിനെ തേടുന്നു


ചങ്ങരംകുളം:ഓണ്‍ലൈനില്‍ വധുവിനെ തേടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.250 ഓളം പെണ്ണ് കണ്ടെങ്കിലും ഡ്രൈവറായതിന്റെ പേരില്‍ വര്‍ഷങ്ങളായുള്ള പെണ്ണ് കാണല്‍ ഇപ്പോഴും തുടരുകയാണെന്നും ജീവിതത്തില്‍ എന്നെങ്കിലും കല്ല്യാണം കഴിക്കാനാവുമെന്ന പ്രതീക്ഷയിലാണെന്നും ചാലിശ്ശേരി സ്വദേശിയായ സജീവ് പറയുന്നു.ഈഴവ സമുധായത്തില്‍ പെട്ട സജീവന് വയസ് 34 കഴിഞ്ഞു.വര്‍ഷങ്ങളായി തുടരുന്ന  പെണ്ണ് കാണല്‍ അവസാനിച്ച് ഭാര്യയും ഒത്തുള്ള കുടുംബ ജീവിതം സ്വപ്നം കാണുന്ന സജീവിനെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാന്‍ തയ്യാറുള്ള ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് എന്നെങ്കിലും കടന്ന് വരും എന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.ഇതിന് സോഷ്യല്‍ മീഡിയ ഒരു കാരണമാവട്ടെ എന്നും സജീവ് പ്രത്യാഷിക്കുന്നു


Sajeev s/o madhavan

Pattathuvalappil ( ho) 

Chalissery(po) 

Kunnathery

Palakkadu

Mob: 8943674742