16 April 2024 Tuesday

തസ്നീം ജലീലിനെ ഭാരതീയ ജനത കര്‍ഷക മോര്‍ച്ച അനുമോദിച്ചു

ckmnews

തസ്നീം ജലീലിനെ ഭാരതീയ ജനത കര്‍ഷക മോര്‍ച്ച അനുമോദിച്ചു


ചങ്ങരംകുളം:കേരള കാർഷിക സർവകലാശാല BSC അഗ്രികൾച്ചർ ഒന്നാം റാങ്ക് നേടിയ തസ്‌നിം ജലീലിനെ ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം കമ്മറ്റി അനുമോദിച്ചു.ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം പ്രസിഡന്റ് കുഞ്ഞുണ്ണി കരുമത്തിൽ പൊന്നാട അണിയിച്ചു.ചടങ്ങിൽ ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് ചിറവലൂർ.ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം സെക്രട്ടറി മണികണ്ഠൻ പന്താവൂർ. ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ് രവി ചിറവലൂർ.ഭാരതീയ ജനത കർഷകമോർച്ച നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് ചക്രാട്ട്.ഭാരതീയ ജനത കർഷകമോർച്ച നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി പ്രവീൺ പള്ളിക്കര.ബിജെപി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌ അയിരൂർ.ബിജെപി മണ്ഡലം കമ്മറ്റി അംഗം വേണു പെരുമ്പടപ്പ്.ബിജെപി പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കോടത്തൂർ എന്നിവർ പങ്കെടുത്തു.