25 April 2024 Thursday

ചികിത്സയിൽ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു

ckmnews

ചികിത്സയിൽ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു


ചങ്ങരംകുളം:ചികിത്സയിൽ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു.പാവിട്ടപ്പുറം കോട്ടേക്കുന്ന് സ്വദേശി തെക്കേതിൽ റഷിദിന്റെ ഭാര്യ ജമീല(57)ആണ് മരിച്ചത്.ഏതാനും മാസമായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.മക്കൾ:റാബിയ ,രഹന,ഷെറിൻ,അജ്മൽ എന്നിവർ മക്കളാണ് മരുമകൻ ഷെഫീക്ക്.പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ കബറടക്കം നടന്നു