24 April 2024 Wednesday

ചങ്ങരംകുളം മൂക്കുതല കുന്നത്ത് വളപ്പിൽ പത്മനാഭൻ എന്ന അപ്പു നിര്യാതനായി

ckmnews

ചങ്ങരംകുളം മൂക്കുതല കുന്നത്ത് വളപ്പിൽ പത്മനാഭൻ എന്ന അപ്പു നിര്യാതനായി 


ചങ്ങരംകുളം:മൂക്കുതല കുന്നത്ത് വളപ്പിൽ പത്മനാഭൻ എന്ന അപ്പു 70 വയസ്സ് നിര്യാതനായി 

ഭാര്യ പരേതയായ ശോഭന

മക്കൾ:ധനീഷ്,ധന്യ,ധന വർഷ.മരുമക്കൾ:സതീശൻ സൗദി അറേബ്യ,സുമേഷ് ,ദിവ്യ.സംസ്ക്കാരം ഇന്ന് നാല് മണിക്ക് ഈശ്വരമംഗലം ശ്മശാനത്തിൽ