25 April 2024 Thursday

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ശിൽപ്പശാല സംഘടിപ്പിച്ചു

ckmnews

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ശിൽപ്പശാല സംഘടിപ്പിച്ചു


ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ശിൽപ്പശാല സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെപി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.കെ ഗോപാലകൃഷ്ണൻ,ജനാർദ്ദനൻ പട്ടേരി,കൃഷ്ണൻ പാവിട്ടപ്പുറം,അനീഷ് കെ,സുധാകരൻ നന്നംമുക്ക്,സബിത വിനയകുമാർ എന്നിവർ സംസാരിച്ചു