09 May 2024 Thursday

കോക്കൂർ കിഴക്ക്മുറി കൊടക്കാട്ടിൽ ബാസ്കരൻ നിര്യാതനായി

ckmnews

കോക്കൂർ കിഴക്ക്മുറി കൊടക്കാട്ടിൽ ബാസ്കരൻ നിര്യാതനായി


ചങ്ങരംകുളം:കോക്കൂർ കിഴക്ക്മുറി കൊടക്കാട്ടിൽ ബാസ്കരൻ (63)നിര്യാതനായി. ഭാര്യ സരോജിനി. മക്കൾ സുധീഷ്, പരേതരായ സുഭാഷ്, പ്രിയ. മരുമകൻ നാരായണൻ.സംസ്കാരം ഇന്ന് കാലത്ത് പത്ത് മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ.