09 May 2024 Thursday

മൂക്കുതല പിടാവനൂർ പടിഞ്ഞാറു വീട്ടിൽ മാധവന്റെ ഭാര്യ ശോഭ നിര്യാതയായി

ckmnews



ചങ്ങരംകുളം:മൂക്കുതല പിടാവനൂർ പടിഞ്ഞാറു വീട്ടിൽ മാധവന്റെ ഭാര്യ ശോഭ(64) നിര്യാതയായി.മക്കൾ. ശ്രീകുമാർ, ശ്യാംകുമാർ. മരുമക്കൾ. വിദ്യ - അനിത