28 March 2024 Thursday

കേക്ക് കൊണ്ടൊരു പായസ ഉരുളി:ഇത്തവണയും അബ്ബാസിന്റെ വക ഓണ കേക്ക്

ckmnews

കേക്ക് കൊണ്ടൊരു പായസ ഉരുളി:ഇത്തവണയും അബ്ബാസിന്റെ വക ഓണ കേക്ക്


ചങ്ങരംകുളം:ഈ ഓണക്കാലത്ത് കേക്ക് കൊണ്ടൊരു പായസ ഉരുളി ഉണ്ടാക്കി ശ്രദ്ധേയനാവുകയാണ് വളയംകുളം കേക്ക് വേൾഡ് ഉടമയും ചിയ്യാനൂർ സ്വദേശിയുമായ അബ്ബാസ്.കഴിഞ്ഞ വർഷം ഓണ സദ്യയുണ്ടാക്കി അബ്ബാസ് ജനശ്രദ്ധ നേടിയിരുന്നു.തൃശൂരിൽ നടന്ന ഗിന്നസ് റെക്കോഡിനായി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ കേക്ക് നിർമ്മാണത്തിലും പങ്കാളിയായ അബ്ബാസിന് ഗിന്നസ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്