30 April 2024 Tuesday

നന്നംമുക്ക് മുതുകാട് താമസിക്കുന്ന അപ്പാട്ടുവളപ്പിൽ ചന്തുവിൻ്റെ ഭാര്യ ചിന്നമ്മ നിര്യാതയായി

ckmnews

നന്നംമുക്ക് മുതുകാട് താമസിക്കുന്ന അപ്പാട്ടുവളപ്പിൽ ചന്തുവിൻ്റെ ഭാര്യ ചിന്നമ്മ നിര്യാതയായി 


ചങ്ങരംകുളം:നന്നംമുക്ക് മുതുകാട് താമസിക്കുന്ന അപ്പാട്ടുവളപ്പിൽ ചന്തുവിൻ്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി.മക്കൾ ചന്ദ്രിക,കല്യാണി,പ്രേമ,കൗസല്യ, ശ്രീജ,വേലായുധൻ(പരേതൻ) ശ്രീധരൻ, സുരേന്ദ്രൻ