26 April 2024 Friday

കപ്പൂരിൽ ഈടിമിന്നലേറ്റ് തെങ്ങ് കത്തി

ckmnews

കപ്പൂരിൽ ഈടിമിന്നലേറ്റ് തെങ്ങ് കത്തി


ചങ്ങരംകുളം: ഇടിമിന്നലിൽ തെങ്ങിന് തീ പിടിച്ചു.കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ചേക്കോട് ഷറഫുദ്ദീൻ കളത്തിലിൻ്റെ വീടിനോട് ചേർന്നുള്ള തെങ്ങിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്. ബുധനാഴ്ച വൈകീട്ട് 7.15 ഓടയായിരുന്നു സംഭവം. ഇടിമിന്നലിനോടപ്പം പെയ്ത മഴയിൽ തീ അണയുകയും ചെയ്തു.