09 May 2024 Thursday

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ അധ്യാപിക പി. ജാനകി ടീച്ചർ നിര്യാതയായി

ckmnews

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി  സ്കൂളിലെ പൂർവ്വ അധ്യാപിക പി. ജാനകി ടീച്ചർ നിര്യാതയായി 


മൂക്കുതല PCNGHSS  ലെ പൂർവ്വ അധ്യാപിക പി. ജാനകി ടീച്ചർ (91)ഇന്ന് പുലർച്ചെ ബാംഗ്ലൂരിൽ അന്തരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  പി.ഗോവിന്ദൻ അവർകളുടെ സഹോദരി ആണ്.