25 April 2024 Thursday

ചങ്ങരംകുളം ഉദിനിക്കര കണ്ണംകുളങ്ങര ജാനകി നിര്യാതയായി

ckmnews

ചങ്ങരംകുളം ഉദിനിക്കര കണ്ണംകുളങ്ങര ജാനകി നിര്യാതയായി


ചങ്ങരംകുളം : ഉദിനിക്കര കണ്ണംകുളങ്ങര ജാനകി ( 91 ) നിര്യാതയായി. ഭർത്താവ് - അറുമുഖൻ ( പരേതൻ ) . മക്കൾ - ചന്ദ്രൻ , തങ്ക , ജാനു , വാസു , സുശീല , ബാലകൃഷ്ണൻ , ദേവയാനി , ജയന്തി . മരുമക്കൾ - മണി , ലീല , ഷൈനി