09 May 2024 Thursday

വെളിയംകോട് സ്വദേശിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

വെളിയംകോട് സ്വദേശിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


എരമംഗലം:വെളിയംകോട് സ്വദേശിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വെളിയംകോട് സൂറത്ത്  ജാറത്തിന് പിറകുവശം താമസിക്കുന്ന കൊട്ടിലിങ്ങൽ അസീസിന്റെ മകളും, പാലപ്പെട്ടി, കാപ്പിരിക്കാട് സ്വദേശി ബാദുഷയുടെ ഭാര്യയുമായ ഹർഷിദയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.ബുധനാഴ്ച വൈകിയിട്ടാണ് സംഭവം.തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഹർഷിദയെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു