25 April 2024 Thursday

ചങ്ങരംകുളം മേഖലയിൽ ഇടിമിന്നലോട് കൂടി കനത്ത മഴ

ckmnews

ചങ്ങരംകുളം മേഖലയിൽ ഇടിമിന്നലോട് കൂടി കനത്ത മഴ


ചങ്ങരംകുളം:ചങ്ങരംകുളം എടപ്പാൾ മേഖലയിൽ ഇടിമിന്നലോട് കൂിയ ശക്തമായ മഴ.ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് മേഖലയിൽ ശക്തമായ ഇടിമിന്നലും മഴയും ആരംഭിച്ചത്.