20 April 2024 Saturday

ചങ്ങരംകുളത്ത് വിടെക്സ് എമ്പോറിയം എന്ന സ്ഥാപനം നടത്തിയിരുന്ന ഓളിപ്പറമ്പിൽ പരേതനായ കുഞ്ഞു മരക്കാർ മകൻ അബ്ദുൾ റഹിമാൻ നിര്യാതനായി

ckmnews


ചങ്ങരംകുളം:പറവൂർ മന്നം മില്ലുപടി മിനാ മസ്ജിദിന് സമീപം താമസിക്കുന്ന

ഓളിപ്പറമ്പിൽ പരേതനായ

കുഞ്ഞു മരക്കാർ മകൻ

അബ്ദുൾ റഹിമാൻ(92)നിര്യാതനായി.മുമ്പ് ചങ്ങരംകുളത്ത് താമസക്കാരനായിരുന്ന അബ്ദുറഹിമാൻ ചങ്ങരംകുളത്ത് വിടെക്സ് എമ്പോറിയം എന്ന സ്ഥാപനം നടത്തിയിരുന്നു.ഖബറടക്കം വാണിയക്കാട്

ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.ഭാര്യ പരേതയായ കുഞ്ഞിതാച്ചി.മക്കൾ നജ്മ,അബ്ദുൽ നാസർ,സെക്കീന,മരുമക്കൾ അബ്ബാസ്,ഐഷബിവി,സിദ്ധിക്ക്