27 April 2024 Saturday

ചങ്ങരംകുളം ആലംകോട് താമസിക്കുന്ന വാക്കയിൽ വേലായുധൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ആലംകോട് താമസിക്കുന്ന വാക്കയിൽ വേലായുധൻ നിര്യാതനായി


ചങ്ങരംകുളം:ആലംകോട് താമസിക്കുന്ന വാക്കയിൽ വേലായുധൻ നിര്യാതനായി.വർഷങ്ങളായി ചങ്ങരംകുളം ചാന്ദ്നി ടെക്സ്റ്റൈൽസിൽ മാനേജറായിരുന്നു.ഭാര്യ: കുമാരി, മക്കൾ ദീപ, പ്രദീപ്,പ്രസീത,മരുമക്കൾ. ഗോപി, സുജിത്ര, മനോജ് .