09 May 2024 Thursday

ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് ചങ്ങൻ നിര്യാതനായി

ckmnews

ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് ചങ്ങൻ നിര്യാതനായി


ചങ്ങരംകുളം:പന്താവൂർ മണക്കടവത്ത് ചങ്ങൻ 85 വയസ്സ് നിര്യാതനായി

ഭാര്യ കുഞ്ഞിമോൾ എന്ന നീലി.മക്കൾ

ദേവയാനി 'ലീല,ശോഭന

ബാലൻ,മരുമക്കൾ

മോഹനൻ മങ്ങാട്,സുബ്രമണ്യൻ പെരിങ്ങോട്,ബിന്ദു ചിത്രജ്വല്ലറി ചങ്ങരംകുളം.സംസ്ക്കാരം തിങ്കൾ കാലത്ത് 10.30 ന്