28 March 2024 Thursday

ചങ്ങരംകുളം അമയിൽ വീട്ടിൽ വളർത്തുന്ന വിലപിടിപ്പുള്ള അലങ്കാര പക്ഷിയെ കൂട് സഹിതം മോഷ്ടിച്ചു

ckmnews

ചങ്ങരംകുളം അമയിൽ വീട്ടിൽ വളർത്തുന്ന വിലപിടിപ്പുള്ള അലങ്കാര പക്ഷിയെ കൂട് സഹിതം മോഷ്ടിച്ചു


ഉടമ ചങ്ങരംകുളം പോലീസിന് പരാതി നൽകി


ചങ്ങരംകുളം:അമയിൽ വീട്ടിൽ വളർത്തുന്ന വിലപിടിപ്പുള്ള അലങ്കാര പക്ഷിയെ കൂട് സഹിതം മോഷ്ടിച്ചു.ചങ്ങരംകുളം അമയിൽ പ്രദേശത്താണ് കഴിന്ന ദിവസം വീട്ടിൽ വില മതിപ്പുള്ള വിഭാഗത്തിൽ പെട്ട (loorikeet parrot ) തത്തയെ കൂട് സഹിതം മോഷ്ടാവ് കവർന്നത്.സംഭവത്തിൽ ഉടമ ചങ്ങരംകുളം പോലീസിന് പരാതി നൽകിയിട്ടുണ്ട്.എന്തെങ്കിലും അറിവ് ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് ഉടമ അറിയിച്ചു

*☎️മുബാറക് 7306019961*

*☎️അബു 7558855561*