26 April 2024 Friday

കോക്കൂർ തെക്ക്മുറി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന മാനംകണ്ടത്ത് പടി പരേതനായ പനങ്ങാടൻ്റെ ഭാര്യ ചക്കി (തങ്ക)നിര്യാതയായി

ckmnews

കോക്കൂർ തെക്ക്മുറി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന മാനംകണ്ടത്ത് പടി പരേതനായ പനങ്ങാടൻ്റെ ഭാര്യ ചക്കി (തങ്ക)നിര്യാതയായി


ചങ്ങരംകുളം : കോക്കൂർ തെക്ക്മുറി ഗവ: ഹയർസെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന മാനംകണ്ടത്ത് പടി പരേതനായ പനങ്ങാടൻ്റെ ഭാര്യ ചക്കി (തങ്ക75)നിര്യാതയായി.മക്കൾ വേലായുധൻ,സുബ്രഹമണ്യൻ, രവീന്ദ്രൻ. ബാലാമണി. മരുമക്കൾ കൃഷ്ണൻ, സുമതി, സുമലത, ദിവ്യ.