26 April 2024 Friday

എറവക്കാട് വാരിയത്ത് വളപ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ നിര്യാതയായി

ckmnews

എറവക്കാട് വാരിയത്ത് വളപ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ നിര്യാതയായി


ചങ്ങരംകുളം:എറവക്കാട് നിസ്കാര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ വാരിയത്ത് വളപ്പിൽ മുഹമ്മദിന്റെ ഭാര്യ നബീസ(85) നിര്യാതയായി.മക്കൾ സുലൈമാൻ,സക്കീന.മരുമക്കൾ മുഹമ്മദ്,റഷിയ