26 April 2024 Friday

മഹാത്മാ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

ckmnews

മഹാത്മാ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:മഹാത്മാ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു.ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം കെ യു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം ടി ജയരാജൻ അധ്യക്ഷത വഹിച്ചു.കെപി മാധവൻ 

ചൂകൂത്ത് രവീന്ദ്രൻ

പ്രസാദ് പടിഞ്ഞാക്കര

സുഭാഷ് കോട്ടതറ

ഗിരീഷ് ബാബു എന്നിവർ സംസാരിച്ചൂ