20 April 2024 Saturday

കോക്കൂർ സ്കൂളിലെ 98-99 ബാച്ച് കൂട്ടായ്മ ജലീൽ അനുസ്മരണം നടത്തി

ckmnews



ചങ്ങരംകുളം:കോക്കൂർ സ്കൂളിലെ 98-99 ബാച്ച് കൂട്ടായ്മ അകാലത്തിൽ വിടവാങ്ങിയ  ജലീലിന്റെ അനുസ്മരണം നടത്തി.ചടങ്ങിൽ 98- 99 ബാച്ചിലെ ജിജീബ് ഒതുളൂർ,നിഷാദ് കോക്കൂർ,ബഷീർ,ഫാസിൽ പാവിട്ടപ്പുറം സരിത,അജിത,സാജിത  എന്നീ സഹപാഠികൾക്കും അനുസ്മരണം രേഖപ്പെടുത്തി.നൗഫൽ,ഹമീദ്,സൈനു,അരുൺലാൽ, ഫൈസൽ, ഷൈനി, അമ്പിളി, കദീജ,  എന്നിവർ സംസാരിച്ചു.