09 May 2024 Thursday

സിഐടിയു ജനറൽ വർക്കേഴ്സ് ക്ഷേമനിധി മാക്കാലി യൂണിറ്റ് രൂപീകരണ കൺവെൻഷൻ ചേർന്നു

ckmnews

സിഐടിയു ജനറൽ വർക്കേഴ്സ് ക്ഷേമനിധി മാക്കാലി യൂണിറ്റ് രൂപീകരണ കൺവെൻഷൻ ചേർന്നു


ചങ്ങരംകുളം:സിഐടിയു ജനറൽ വർക്കേഴ്സ് ക്ഷേമനിധി മാക്കാലി യൂണിറ്റ് രൂപീകരണ കൺവെൻഷൻ നവയുഗ മാക്കാലിയിൽ വച്ച് ചേർന്നു.ഏരിയ ജോയിന്റ് സെക്രട്ടറി സഖാവ് സതീശൻ കല്ലൂർമ്മ കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.ദാസൻ ടിടി ചടങ്ങിന് അധ്യക്ഷത വഹിച്ചു.അരുൺ ചടങ്ങിന് സ്വാഗതവും ലക്ഷ്മണൻ ടി നന്ദിയും പറഞ്ഞു.13 അംഗ കമ്മിറ്റി രൂപീകരിച്ചു.കമ്മിറ്റി ഭാരവാഹികൾ:പ്രസിഡന്റ്:പ്രേമദാസൻ .സെക്രട്ടറി : ലക്ഷ്മണൻ ടി.വൈസ് പ്രസിഡന്റ്:സിനി സജീവൻ

ജോയിന്റ് സെക്രട്ടറി : രശ്മി എൻആർ.ട്രഷറർ :പരമേശ്വരൻ.അരുൺ.ദാസൻ.ശ്രീനി താമരശ്ശേരി.കിരൺ.മിഥുൻ മണികണ്ഠൻ.അതുൽ.ഷീബ ഷൈജു.രജിത.