09 May 2024 Thursday

എസ് ഡി പി ഐ ചങ്ങരംകുളത്ത് ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി

ckmnews

ചങ്ങരംകുളം :ഫലസ്തീനിലെ ആശുപത്രികളിലും ജനവാസ കേന്ദ്രങ്ങളിലും ബോംബിട്ട്  പിഞ്ചു കുഞ്ഞുങ്ങളെയും,സ്ത്രീകളെയും കൊന്നൊടുക്കുന്ന ഇസ്രായേൽ നരനായട്ടിനെതിരെ എസ് ഡി പി ഐ പ്രവർത്തകർ മാന്തടത്ത് പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധപരിപാടിക്ക്‌ അബ്ദുള്ള പെരുമുക്ക്,സുലൈമാൻകുട്ടി,മുഹമ്മദലി ആലംകോട്,ഫസലുറഹ്‌മാൻ, നദീർ എ റഹ്‌മാൻ,മജീദ് ഇ വി,റഫീഖ് ടി എ,വി പി അബ്ദുൽ ഖാദർ,ഹമീദ്,ഹംസ പെരുമുക്ക്, ഹസൻ കെ വി, കമറുദ്ധീൻ ആലംകോട്,ഹസ്സൻ പെരുമുക്ക്, റസാഖ്, റയീസ്, നബ്ഹാൻ,ഷുഹൈബ്,എന്നിവർ നേതൃത്വം നൽകി