27 April 2024 Saturday

ചങ്ങരംകുളം ഡിവിഷൻ യു ഡി എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

ചങ്ങരംകുളം ഡിവിഷൻ യു ഡി എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ചങ്ങരംകുളം ഡിവിഷനിൽ നിന്നും യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇ കെ ഹഫ് ലത്ത് ടീച്ചറുടെ തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ഉമ്മർ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു, ഷാനവാസ് വട്ടത്തൂർ ,നാഹിർ ആലുങ്ങൽ, പി ടി കാദർ, സി എം യൂസഫ്, പി പി യൂസഫലി, സിദ്ദീക്ക് പന്താവൂർ ,എ വി അഹമ്മദ്, രജ്ഞിത്ത് അടാട്ട്, മണി മാസ്റ്റർ, സലീം കോക്കൂർ, ബഷീർ കക്കിടിക്കൽ,ഷമീർ ഇടിയാട്ടയിൽ, എം കെ എം അലി, ഇ നൂറുദ്ദീൻ, അഷ്ഹർ പെരുമുക്ക് പ്രസംഗിച്ചു