19 April 2024 Friday

കർഷകമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി നന്നംമുക്ക് പഞ്ചായത്തിന് മുന്നില്‍ ധർണ നടത്തി

ckmnews

കർഷകമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി നന്നംമുക്ക് പഞ്ചായത്തിന് മുന്നില്‍ ധർണ നടത്തി


ചങ്ങരംകുളം:കാർഷിക ബിൽ പാസാക്കിയത് അംബാനിക്കും അധ്വാനിക്കും ആ നുകൂല്യം ലഭിക്കാനുള്ള തല്ലെന്നും അത് 'കർഷകർക്ക് വേണ്ടിയണെന്ന്  .യുപി. ജില്ലാ പഞ്ചായത്ത് .ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണ് എന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു കിസാൻ സമ്മാൻ നിധി യിൽ മുഴുവൻ കർഷകരേയും ഉൾപ്പെടുത്തതെ സംസ്ഥാന സർക്കാർ  കർഷകരോട് ക്രൂരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു യഥാസമയം അപ്‌ലോഡ് ചെയ്യാതെ കിസാൻ സമ്മാൻ നിധിയിൽ പോകാൻ കഴിയുന്നില്ലെന്ന കൃഷിഭവനുകളുടെ നിലപാട് അസംബന്ധമാണ്  അർഹരായ മുഴുവൻ കർഷകരെയും ഉൾപ്പെടുത്തും വരെ സമരം തുടരുമെന്നും പറഞ്ഞു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില  ഉറപ്പുവരുത്താൻ  നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കിസാൻ സമ്മാൻ നിധി മുഴുവൻ കർഷകർക്കും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ട് കർഷകമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിയോജക മണ്ഡലം പ്രസിഡണ്ട് കരുമത്തിൽ കുഞ്ഞുണ്ണി അധ്യക്ഷതവഹിച്ചു.സുധാകരൻ നന്നംമുക്ക്.അശോകൻ പള്ളിക്കര  പിവി .അജിലേഷ് .കെ പ്രവീൺ. സി സുരേഷ് .അജിത്ത് പള്ളിക്കര കെ ശ്രീധരൻ.അനന്തൻ .കെ സുകുമാരൻഎന്നിവർ പ്രസംഗിച്ചു