25 April 2024 Thursday

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും

ckmnews

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും


ചങ്ങരംകുളം: ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും.പുലർച്ചെ വിശേഷാൽ പൂജകളോടെ ഉത്സവത്തിന് തുടക്കം കുറിച്ചു.വൈകിയിട്ട് 3 മണിയോടെ ഗജവീരൻമാരുടെ അകമ്പടിയോടെ നടക്കുന്ന എഴുന്നള്ളിപ്പോടെ പകൽപൂരങ്ങൾക്ക് തുടക്കമാവും.രാത്രിയോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ ക്ഷേത്രത്തിലെത്തും.ദീപാരാധനക്ക് ശേഷം ചൈനീസ് വെടിക്കെട്ടും രാത്രി 9 മണിക്ക് ശ്രീ ദുർഗ്ഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാനമേളയും നടക്കും